ലൂ​സി​ഫ​റി​ൽ ഫാ​ദ​ർ നെ​ടു​മ്പ​ള്ളി​യാ​യി ഫാ​സിൽ.

പൃ​ഥ്വി​രാ​ജി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ലൂ​സി​ഫ​റി​ൽ സം​വി​ധാ​യ​ക​ൻ ഫാ​സി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ക്യാ​ര​ക്ട​ർ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ഫാ​ദ​ർ നെ​ടു​മ്പ​ള്ളി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ ഫാ​സി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.53813238_2369054166714871_7064924527054028800_oനോ​ക്ക​ത്താ ദൂ​ര​ത്ത് ക​ണ്ണും ന​ട്ട് എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം മോ​ഹ​ൻ​ലാ​ലും ഫാ​സി​ലും ഒ​ന്നി​ച്ച് അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​മാ​ണ് ലൂ​സി​ഫ​ർ. പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന മ​ര​ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം എ​ന്ന ചി​ത്ര​ത്തി​ലും ഫാ​സി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

സ്റ്റീ​ഫ​ൻ നെ​ടു​മ്പ​ള്ളി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വി​വേ​ക് ഒ​ബ്റോ​യി, ഇ​ന്ദ്ര​ജി​ത്ത്, ടോ​വി​നൊ, സാ​യ്കു​മാ​ർ, മം​മ്ത മോ​ഹ​ൻ​ദാ​സ്, മ​ഞ്ജു വാ​ര്യ​ർ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Share the knowledge...Share on FacebookTweet about this on TwitterShare on Google+Share on LinkedInPin on Pinterest

Leave a Reply

Your email address will not be published. Required fields are marked *