മ​ണി​ര​ത്നം ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി​യും ര​ജ​നി​കാ​ന്തും ഒ​ന്നി​ക്കു​ന്നു

കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും വ​ൻ ഹി​റ്റാ​യി മാ​റി​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ദ​ള​പ​തി​ക്കു ശേ​ഷം ര​ജ​നി​കാ​ന്തും മ​മ്മൂ​ട്ടി​യും വീ​ണ്ടു​മൊ​ന്നി​ക്കു​ന്നു. മ​ണി​ര​ത്ന​മാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യു​ന്ന​ത്. ല​ഭി​ച്ചി​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ വി​ശ്വ​സി​ക്കാ​മെ​ങ്കി​ൽ ആ​ക്ഷ​ൻ ത്രി​ല്ല​ർ ചി​ത്ര​ത്തി​ൽ ര​ജ​നി​കാ​ന്തി​ന്‍റെ ബോ​സി​ന്‍റെ വേ​ഷ​ത്തി​ലാ​ണ് മ​മ്മൂ​ട്ടി​യെ​ത്തു​ന്ന​ത്. ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മാ​യി നി​ർ​മി​ക്കു​ന്ന ചി​ത്രം 2018ൽ ​റി​ലീ​സ് ചെ​യ്യുമെന്നാണ് റിപ്പോർട്ട്.

Share the knowledge...Share on FacebookTweet about this on TwitterShare on Google+Share on LinkedInPin on Pinterest

Leave a Reply

Your email address will not be published. Required fields are marked *