പ​ത്ത് വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ര​ജ​നി​കാ​ന്തും ന​യ​ൻ താ​ര​യും വീ​ണ്ടു​മൊ​ന്നി​ക്കു​ന്നു.

ര​ജ​നി​കാ​ന്തും ന​യ​ൻ താ​ര​യും പ​ത്ത് വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം വീ​ണ്ടു​മൊ​ന്നി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. എ.​ആ​ർ. മു​രു​ക​ദോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രു​മൊ​ന്നി​ക്കു​ന്ന​തെ​ന്നും അ​റി​യാ​ൻ സാ​ധി​ക്കു​ന്നു. 2008ൽ ​റി​ലീ​സ് ചെ​യ്ത കു​സേ​ല​നി​ലാ​ണ് അ​വ​സാ​നം ഇ​രു​വ​രും ഒ​ന്നി​ച്ച​ത്.

ചി​ത്ര​ത്തി​ൽ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ര​ജ​നി​കാ​ന്ത് അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ഏ​പ്രി​ലി​ൽ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും.

Share the knowledge...Share on FacebookTweet about this on TwitterShare on Google+Share on LinkedInPin on Pinterest

Leave a Reply

Your email address will not be published. Required fields are marked *