നമിത പ്രമോദും മിയയും ഒന്നിക്കുന്ന “അ​ൽ മ​ല്ലു’

ബോ​ബ​ൻ സാ​മു​വ​ലി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ മി​യ​യും ന​മി​ത പ്ര​മോ​ദും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. “അ​ൽ മ​ല്ലു’ എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം യു​എ​ഇ​യി​ൽ ആ​രം​ഭി​ച്ചു.

സി​ദ്ധി​ഖ്, പ്രേം​പ്ര​കാ​ശ്, ധ​ർ​മ​ജ​ൻ, ഷീ​ലു ഏ​ബ്ര​ഹാം എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. ജ​ന​പ്രി​യ​ൻ, റോ​മ​ൻ​സ്, ഹാ​പ്പി ജേ​ർ​ണി, ഷാ​ജ​ഹാ​നും പ​രീ​ക്കു​ട്ടി​യും, വി​ക​ട​കു​മാ​ര​ൻ എ​ന്നീ ചി​ത്ര​ങ്ങ​ൾ ബോ​ബ​ൻ സാ​മ​വു​വലിന്‍റെ സംവിധാനത്തിലൊരുങ്ങിയതാണ്.

Share the knowledge...Share on FacebookTweet about this on TwitterShare on Google+Share on LinkedInPin on Pinterest

Leave a Reply

Your email address will not be published. Required fields are marked *