ജയസൂര്യയും സൗബിനും മികച്ച നടന്‍മാര്‍; നടി നിമിഷ സജയന്‍; സംവിധായകന്‍ ശ്യാമപ്രസാദ്.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

മികച്ച നടനുള്ള പുരസ്കാരം ജയസൂര്യയും സൗബിനും പങ്കിട്ടു. മികച്ച നടിയായി നിമിഷ സജയനെയും തെരഞ്ഞെടുത്തു. ശ്യാമപ്രസാദാണ് മികച്ച സംവിധായകന്‍. മികച്ച സ്വഭാവ നടന്‍ ജോജു ജോര്‍ജ്ജ്.

മികച്ച കഥാകൃത്ത്: ജോയ് മാത്യൂ
മികച്ച ക്യാമറമാന്‍: കെയു മോഹനന്‍ ജോസഫ്
മികച്ച തിരക്കഥാകൃത്ത്: സക്കറിയ, മുഹ്സിന്‍ പെരാരി
മികച്ച സംഗീത സംവിധായകന്‍: ബിജിപാല്‍
ജനപ്രിയചിത്രം: സുഡാനി ഫ്രം നൈജീരിയ
മികച്ച നവാഗത സംവിധായകന്‍: സക്കറിയ

Share the knowledge...Share on FacebookTweet about this on TwitterShare on Google+Share on LinkedInPin on Pinterest

Leave a Reply

Your email address will not be published. Required fields are marked *